മലയാളം ഒന്നു ശരിക്കും പടിക്കണം.. എന്താ ഒരു വഴി? ബ്ലോഗ്ഗുകള്‍ വായിച്ച് വായിച്ച് അറിയാവുന്ന മലയാളം കൂടി മറന്നുന്നാ അമ്മയുടെ പക്ഷം. ആര് കണ്ടു? മലയാള ദൈവങ്ങളെ, പൂജെക്ക് ഞാന്‍ റെഡി, ഒന്നു പ്രസാദിക്കൂ പ്ലീസ്സ്..