
ഒന്ന്.
ശ്യാമ സുന്ദര കോടി കൊടികളുടെ നാട്.
പച്ചയില്‍ കുതിര്‍ത്ത- ദൈവം, മഞ്ഞയില്‍ കവിഞ്ഞ- പുനിതന്‍, കടും നീലയിലും കാവിയിലും സാരംഗവരകളിലും പണിത- സാമുഹ അവബോധം, ചോരചുവപ്പില്‍ – വിയര്‍പ്പ്, അരിവാള്‍, മറ്റേതോ നാട്ടില്‍ കുഴിച്ചു മൂടിയ ഒരപ്പൂപ്പന്‍ (മാര്‍ക്സ്).
അങ്ങനെ അങ്ങനെ എത്രയെത്ര നിറങ്ങള്‍. Continue reading “കൊടികള്‍ക്ക് വേണ്ടി.”